Tuesday, February 3, 2009

പൊന്‍ചെമ്പകങ്ങള്‍

മറന്നു ഞാനേറെയുമെന്കിലുമിന്നുമെന്‍
തന്ദ്രികള്‍ മൂളാറുണ്ടാ മുഗ്ദ്ധഗീതം...
പൊന്‍ചെമ്പകങ്ങളായ് വിടരുവാന്‍ ...
ആത്മാവിലൊരു പുഷ്പവര്‍ഷമായലിയുവാന്‍ ...