പ്രണയിപ്പു ഞാന്‍ ഇന്ദീവരങ്ങളെ
എന്‍ മാനസ നീലസരോവരത്തില്‍
വെണ്‍്താരകകളായ്പെയ്തിറങ്ങുമെന്‍ സ്വപ്ന സുന്ദരികളെ
മഞ്ഞുതുള്ളികളായുമ്മവെച്ചെന്നെയുണര്‍ത്തുമെന്‍
പ്രണയസൌഗന്ധികങ്ങളെ
സിരകളില്‍ പ്രാണനായലിയുമെന്‍ ഇന്ദീവരങ്ങളെ
പ്രണയിപ്പു ഞാന്‍ ......
ഇന്ദീവരങ്ങള്‍ ...
No comments:
Post a Comment