Wednesday, October 8, 2008

ഗുരുവേ നമഃ

ജീവിതവഴിത്താരകളിലിന്നും പ്രോജ്ജ്വലം വിളങ്ങുവോര്‍
വാഗ്ദേവതതന്‍ പുണ്യമായെന്നിലണഞ്ഞൊരെന്‍
ഗുരുനാഥര്‍, എന്തുപകരം തരും ഞാന്‍
ജന്മാന്തരങ്ങള്‍ മതിയാകുമോ ദക്ഷിണയായ്
എന്‍ ജന്മാന്തരങ്ങള്‍ മതിയാകുമോ ദക്ഷിണയായ് ...

No comments: